കേരള സർവകലാശാല നിയമഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയ 54C(3) വകുപ്പ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ വകുപ്പ് പ്രകാരം സർവകലാശാലയിലെ അധ്യാപകർക്ക് അവരുടെ സംഘടനകളുടെ പേരിൽ ക്യാംപസിൽ പ്രസിദ്ധീകരണങ്ങളും പ്രചാരണങ്ങളും നടത്താം. ......
രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടുമെന്ന അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്.
കൂടാതെ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ പ്രകാരം ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
നോട്ടീസ് ടു എയർമെൻ പ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റർ പരിധിയിൽ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങൾ നടക്കുക. ......
തിരുവനന്തപുരത്തെ കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങൾക്ക് നവജീവൻ നൽകാൻ ആവശ്യമായ ഘടകമായി പാർട്ടി ഹൈക്കമാൻഡ് തിരുവനന്തപുരം ഡിസിസി പുനസംഘടനയെ പ്രാധാന്യത്തോടെ സമീപിക്കുകയാണ്. നിലവിലെ ഡിസിസി പ്രസിഡന്റിന്റെ പ്രവര്ത്തനത്തെക്കുറിച്ച് വ്യാപകമായി വിമര്ശനങ്ങളുള്ള സാഹചര്യത്തിലാണ് ത്വരിത നടപടിയുമായി മുന്നോട്ട് പോവുന്നത്.
പാർട്ടിയിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും പ്രാദേശിക നേതാക്കളുടെ പരസ്പര മത്സരങ്ങളും ജില്ലാതലത്തിൽ പ്രവർത്തനക്ഷമത കുറയാൻ കാരണമായിട്ടുണ്ട്. ......
The Kerala University Laws (Amendment) Bill, 2025, passed by the State Legislature, has ignited widespread debate across Kerala’s academic and political circles. The controversy centers around a contentious —which many believe poses a direct threat to academic freedom and freedom of expression in university spaces.
> “Teachers or their groups or organisations may distribute and display written or printed or electronic material in campus without prior approval of the University, provided that the distributed material shall not be inconsistent with University policy and State law. ......
കമൽഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. ......
ഈ വർഷം 24,424 പേർ ആകെ വിരമിക്കുന്നതിൽ പകുതിയോളം പേരാണ് ഈ മാസം മാത്രം റിട്ടയർ ചെയ്യുന്നത്. തസ്തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും നൽകേണ്ടി വരിക.
ഇവർക്ക് ആനുകൂല്യം നൽകാൻ ഈ മാസവും അടുത്ത മാസവുമായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപയാണ്.
ഇതിനായി 27നു പൊതുവിപണിയിൽ കടപ്പത്രമിറക്കി 2000 കോടി രൂപ സർക്കാർ കടമെടുക്കും.
ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. ......

ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ്ഖത്തർ (ഫിൻഖ്യൂ)സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ
ഐഡിയൽ ഇന്ത്യൻ സ്കൂളിലും,അൻസാരി കോംപ്ലക്സിലുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.23ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5മണിമുതൽ നടക്കുന്ന
ആഘോഷപരിപാടികളിൽ മാനസികാ രോഗ്യ കേന്ദ്രത്തിലെ സി ഇ ഒ
ഇയാൻ ഫ്രാൻസിസ് ടുളി മുഖ്യാഥിതിയായിരിക്കും.
ഫിൻഖ്യൂഅംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ച
നേഴ്സുമാർക്ക് ഡെയ്സി അവാർഡ്കളും ഫിൻക്യുഎയ് ഞ്ചൽ അവാർഡുകളും സമ്മാനിക്കും.സെക്കണ്ടറി, ഹയർസെക്കണ്ടറിപരീക്ഷകളിൽഉന്നത വിജയം നേടിയഫിൻഖ്യൂഅംഗങ്ങളുടെ മക്കൾക്ക്ഫിൻഖ്യൂ എജ്യുകേഷൻ എക്സലൻസിഅവാർഡ്കൾനൽകും.റിഥംബാൻഡ് ഖത്തർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.നഴ്സ് മാരുടെ ശാക്തീകരണം;സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം എന്ന പ്രമേയത്തിൽ
24ന് വെള്ളിയാഴ്ച അൻസാരികോംപ്ലക്സിൽ നടക്കുന്നഎഡ്യുകേഷൻആക്ടിവിറ്റിപ്രോഗ്രാമിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നേഴ്സിങ്ഡയറക്ടർഅഹമ്മദ്ലത്തീഫ്മുഹമ്മദ്അബുജാബിർ,സിങ്കപ്പൂർഎംബസികോൺസുലർ സുമയ്യ ബഖ് വി,ഐ ബി പി സി പ്രസിഡന്റ് താഹാമുഹമ്മദ്,പി എഫ് എസികോ-ചെയർപേഴ്സൺ ഇസ്സമുഹമ്മദ്എന്നിവർ പങ്കെടുക്കും.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കായിസംഘടി പ്പിക്കുന്നഡി എച്ച് പി അനുവദിനമായ സെമിനാറിൽ വിവിധ വിഷയങ്ങളിൽപ്രമുഖർ ക്ലാസ്സുകൾ നയിക്കും രെജിസ്ട്രേഷനിലൂടെ 300ൽ പരം ആളുകൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 7:30മുതൽ ഉച്ചയ്ക്ക്12:30വരെ യാണ് നടക്കുക. ......
ദോഹ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയനിലയിൽ ജിം ഫിറ്റ്നസ് കേന്ദ്രമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ്ബഹുമതി നേടി ദി ടോർച്ച് ദോഹ.......